സെമിനാർ സംഘടിപ്പിച്ചുപരുമല: ദേവസ്വം ബോർഡ് പമ്പ കോളേജിലെ ഗണിത ശാസ്ത്ര വിഭാഗത്തിൽ Indian Knowledge System Cell(IKSC)ന്റെയും mathamatics ക്ലബ്ബിന്റെയും കോളേജ് IQAC യുടെയും നേതൃത്വത്തിൽ Kerala's Mathematical Legacy: Uncovering the Works of Madhava and Beyondഎന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.ഗണിത ശാസ്ത്രം വിഭാഗം മേധാവി ശ്രീ ഉണ്ണി. എം എസ് അധ്യക്ഷനായ സെമിനാർ പന്തളം എൻ. എസ്. എസ് കോളേജ് ടീച്ചർ എഡ്യൂക്കേഷൻ നിലെ റിട്ടയേർഡ് പ്രിൻസിൽ പ്രൊഫ്. മാലിനി പി. എം, കോയിയമ്പത്തൂർ അമൃത വിശ്വ വിദ്യാ പീഠം ഗണിത ശാസ്ത്ര വിഭാഗത്തിൽ റീസേർച്ച് സ്കോളർ ആയ ശ്രീപാർവതി പി എം എന്നിവർ ഉത്ഘാടനം നടത്തി വിഷയം അവതരിപ്പിച്ചു.കോളേജ് പ്രിൻസിപ്പാൾ ഡോ ശ്രീകല എസ് ആശംസയും പ്രോഗ്രാം കോർഡിറ്റർ ശ്രീ കിഷോർ കൃതജ്ഞതയും അർപ്പിച്ചുസംസാരിച്ചു
4 March, 2025
by
pampa
