പ്രസിദ്ധീകരണത്തിന് :-
ദേവസ്വം ബോർഡ്‌ പമ്പ കോളേജിൽ 2025-26 കലാലയ വർഷത്തിലേക്കു താഴെ പറയുന്ന വിഷയങ്ങളിലേക്ക് അതിഥി അധ്യാപകരെ ആവശ്യമുണ്ട്.
ഉദ്യോഗാർഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് വഴി അതിഥി അധ്യാപക രജിസ്ട്രേഷൻ ചെയ്ത സർട്ടിഫിക്കറ്റും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്കളുമായി 7/5/2025 നു രാവിലെ 10 മണിക്ക് കോളേജിൽ ഹാജരാകേണ്ടതാണ്.
മാത്തമാറ്റിക്സ്,
സ്റ്റാറ്റിസ്റ്റിക്സ്,
ഫിസിക്സ്‌,
കെമിസ്ട്രി,
എൻവിരോൺമെന്റ് സയൻസ്,
സുവോളജി,
ഇംഗ്ലീഷ്,
ഇക്കണോമിക്സ്,
പൊളിറ്റിക്കൽ സയൻസ്,
ഹിസ്റ്ററി,
കോമേഴ്‌സ്,
ഫിസിക്കൽ എഡ്യൂക്കേഷൻ,മലയാളം
അന്വേഷണങ്ങൾക്ക് : 9037788163